Breaking

Monday, September 3, 2018

തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ 11കാരിയെ പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന 11കാരിയെ പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകര്‍ന്ന ദുരിത ബാധിതര്‍ താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രി ക്യാമ്ബിനോട് ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി. സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച്‌ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അന്തിക്കാട് പൊലീസില്‍ പരാതി നല്‍കി. 

അറസ്റ്റിലായ രാധാകൃഷ്ണനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു.



from Anweshanam | The Latest News From India https://ift.tt/2N9jmTT
via IFTTT