Breaking

Thursday, September 27, 2018

‘പക്ഷിഭീമൻ’ പട്ടം 1000 വർഷം മുൻപു വംശനാശം വന്ന വൊറോംബ് ടൈറ്റന്

ലണ്ടൻ∙ പത്തടിപ്പൊക്കം. 860 കിലോ ഭാരം. ഉരുക്കുകാലുകൾ, കൂർത്തുമൂർത്ത നഖങ്ങൾ. പറക്കാനാകില്ലെന്നതൊഴിച്ചാൽ എന്തുകൊണ്ടും അതികായനായ വൊറോംബ് ടൈറ്റനു തന്നെ ‘പക്ഷിഭീമൻ’ പട്ടം. ലോകത്തെ ഏറ്റവും വലിയ പക്ഷിയേതെന്നു പതിറ്റാണ്ടുകൾ നീണ്ട തർക്കമാണ് ചിറകൊതുക്കി മഡഗാസ്കറിലെ വനാന്തരങ്ങളിൽ ചേക്കേറുന്നത്. സുവോളജിക്കൽ

from Latest News https://ift.tt/2zxEJ9R
via IFTTT