Breaking

Thursday, September 27, 2018

ഇടുക്കിയില്‍ പുതിയ വൈദ്യുതിനിലയം; സര്‍ക്കാരിന്റെ അനുമതി തേടി കെഎസ്ഇബി

തിരുവനന്തപുരം ∙ ഇടുക്കിയില്‍ പുതിയ വൈദ്യുതി നിലയത്തിന്റെ സാധ്യതാപഠനം നടത്തുന്നതിനു സര്‍ക്കാരിന്റെ അനുമതി തേടാന്‍ കെഎസ്ഇബി യോഗം തീരുമാനിച്ചു. എതിര്‍പ്പുകള്‍ കാരണം പുതിയ വൈദ്യുതി പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ജലം പ്രയോജനപ്പെടുത്തി

from Latest News https://ift.tt/2xUIHHy
via IFTTT