Breaking

Tuesday, November 2, 2021

കേരളപ്പിറവി, അമൃത് മഹോത്സവം: പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സ്പീക്കർ

തിരുവനന്തപുരം ∙ 2021 കേരളപ്പിറവി ദിനവും സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ചു നിയമസഭാ ലൈബ്രറി റഫറന്‍സ് ഹാളില്‍ നടത്തുന്ന പുസ്തക പ്രദര്‍ശനം സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.

from Top News https://ift.tt/3EzNSgP
via IFTTT