Breaking

Tuesday, November 9, 2021

പൊലിഞ്ഞത് 2 ജീവന്‍: മരണക്കെണിയായി കല്ലടയാർ; സൂചനാ ബോർഡുകളില്ല, സുരക്ഷയും

കല്ലടയാറ്റിൽ മുങ്ങിമരിച്ച യുവാക്കളുടെ സംസ്കാരം നടന്നു. കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതില്‍ അന്‍സില്‍(26), കുലശേഖരപുരം പുന്നക്കുളം പുത്തന്‍ വീട്ടില്‍ കിഴക്കതില്‍ അല്‍ത്താഫ്(23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് തെന്മല പരപ്പാർ അണക്കെട്ടിനു താഴെയുള്ള കുളിക്കടവിലായിരുന്നു അപകടം.Kallada river, Kollam, Death, Manorama News

from Top News https://ift.tt/3kCIRwH
via IFTTT