Breaking

Monday, November 1, 2021

ഒന്നുമില്ലെന്നു പറഞ്ഞു, എല്ലാമറിഞ്ഞാണ് വരവെന്ന് മോഷ്ടാക്കള്‍; കുറുവാ സംഘവുമായി തെളിവെടുപ്പ്

കോഴിക്കോട് ∙ ‘ഇതാ.. തടിച്ചു കുറുതായ കള്ളി ഷർട്ടുകാരനാണ് എന്നെ അടിച്ചത്. കത്തികാട്ടി ഭീഷണി പെടുത്തിയത്.’ ചെട്ടികുളത്ത് കുറുവാ സംഘം മോഷണം നടത്തിയ ‘ചന്ദ്രാലയം’ വീട്ടിൽ രണ്ടുപേരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ തന്നെ വീട്ടമ്മ വിജയലക്ഷ്മി പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെയാണ് തിരുവപ്പനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്), തഞ്ചാവൂർ ബുധല്ലൂർ.... Crime, Theft, Manorama News

from Top News https://ift.tt/3w94pFx
via IFTTT