Breaking

Tuesday, July 27, 2021

സുനന്ദ പുഷ്‌കർ കേസ്: തരൂർ വിചാരണ നേരിടണമോയെന്ന് ഇന്നറിയാം

ന്യൂഡൽഹി∙ സുനന്ദ പുഷ്‌കർ ദുരൂഹ മരണക്കേസിൽ ശശി തരൂർ വിചാരണ നേരിടണമോയെന്ന് ഇന്നറിയാം. തരൂരിനെതിരെ കുറ്റം ചുമത്തുന്നിതില്‍ ഡൽഹി റോസ്അവന്യൂ കോടതി വിധി പറയും. ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ്...| Sunantha Pushkar Case | Shashi Tharoor | Manorama News

from Top News https://ift.tt/36ZC9cR
via IFTTT