Breaking

Monday, July 26, 2021

മരണശേഷം കാണാതായത് 4 മൊബൈലുകൾ; അനന്യയ്ക്കു വന്ന ആ സന്ദേശങ്ങളിൽ എന്ത്?

മരണത്തിനു ദിവസങ്ങൾക്കു മുൻപ് ഏറ്റവും പുതിയ സമൂഹമാധ്യമങ്ങളിലൊന്നിൽ (ക്ലബ്ഹൗസ്) ട്രാൻസ്ജെൻഡറുകളുടെ വിഷയം ചർച്ചയ്ക്കു വന്നു. ചർച്ചയുടെ റൂമിൽ അനന്യയും കയറി. ഉടൻ അനന്യയെ നീക്കം ചെയ്തു. ഡോക്ടർ ഇടപെട്ടാണ് ഇതു ചെയ്തത്. Transgender Anannyah death

from Top News https://ift.tt/3iLpuiX
via IFTTT