Breaking

Tuesday, July 27, 2021

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊച്ചിയിലെത്തി; ഒരാഴ്ച ലക്ഷദ്വീപിൽ

കൊച്ചി ∙ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊച്ചിയിലെത്തി. ദ്വീപിലേക്കുള്ള യാത്രാമധ്യേയാണു കൊച്ചിയിൽ വിമാനമിറങ്ങിയത്. രാത്രിയിൽ കൊച്ചിയിൽ തങ്ങുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ദ്വീപിലേക്കു തിരിക്കും. | Lakshadweep | Praful Khoda Patel | Kochi | Manorama News

from Top News https://ift.tt/2UKBb1E
via IFTTT