ടോക്യോ: ഷൂട്ടിങ് റേഞ്ചിൽ ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് നിരാശ. ചൊവ്വാഴ്ച രാവിലെ നടന്ന 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ മെഡൽപ്രതീക്ഷയായ സൗരഭ് ചൗധരി-മനു ഭേക്കർ സഖ്യം ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായി. ആദ്യ റൗണ്ടിൽ 582 പോയന്റുമായി ഒന്നാമതായാണ് സൗരഭ്-മനു സഖ്യം രണ്ടാം റൗണ്ടിൽ കടന്നത്. പക്ഷേ ഫൈനൽ ബർത്തിനുള്ള മത്സരത്തിൽ 380 പോയന്റുമായി സഖ്യം ഏഴാം സ്ഥാനത്തേക്ക് വീണു. അതേസമയം ഈ ഇനത്തിൽ മത്സരിച്ച അഭിഷേക് വർമ-യശസ്വിനി ദേശ്വാൾ സഖ്യം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. Content Highlights: Tokyo 2020 Olympics Shooting India fail to enter 10m air pistol mixed team final
from mathrubhumi.latestnews.rssfeed https://ift.tt/3zCWpNx
via IFTTT
Tuesday, July 27, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
ഷൂട്ടിങ് റേഞ്ചില്‍ വീണ്ടും നിരാശ; മെഡല്‍ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി-മനു ഭേക്കര്‍ സഖ്യം പുറത്ത്
ഷൂട്ടിങ് റേഞ്ചില്‍ വീണ്ടും നിരാശ; മെഡല്‍ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി-മനു ഭേക്കര്‍ സഖ്യം പുറത്ത്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed