Breaking

Wednesday, July 28, 2021

വേദനകൊണ്ടു പുളഞ്ഞ യുവതിക്ക് ആലപ്പുഴയിലെ പൊലീസ് വാഹനത്തിൽ സുഖപ്രസവം

ആലപ്പുഴ∙ പൊലീസ് വാഹനത്തിൽ യുവതിക്കു സുഖപ്രസവം. പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനെടെ മണ്ണഞ്ചേരി സ്വദേശിനി ആതിരയാണു പ്രസവിച്ചത്. Alappuzha, pregnent women, Police, Manorama News

from Top News https://ift.tt/3f2FMmN
via IFTTT