Breaking

Tuesday, July 27, 2021

രാജ്യവ്യാപക പ്രക്ഷോഭം, പാർലമെന്റ് സമ്മേളനം; 10 ദിവസമായി മാറ്റമില്ലാതെ ഇന്ധനവില

കൊച്ചി∙ രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇതിനു മുൻപ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. കൊച്ചിയിൽ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവിൽ. പാർലമെന്റ്...| Fuel Price | Manorama News

from Top News https://ift.tt/2WpTPwb
via IFTTT