Breaking

Sunday, May 26, 2019

രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയില്‍ പുതിയ ചുമതല... പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത്, രാജിയാവശ്യം തള്ളി!!

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തള്ളി. രാഹുല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നാണ് ആവശ്യം. അതേസമയം ഇക്കാര്യം യോഗം കഴിഞ്ഞുള്ള വാര്‍ത്താസമ്മേളനത്തിലും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. അതേസമയം തോല്‍വി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു. തോല്‍വിയുടെ കാരണങ്ങള്‍ അനന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധിയെ

from Oneindia.in - thatsMalayalam News http://bit.ly/2VRq01B
via IFTTT