Breaking

Monday, May 20, 2019

എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ല; എക്സിറ്റ് പോളുകളെ തള്ളി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന ഒറ്റകക്ഷിയായി ബിജെപി മാറുമെന്നും സഖ്യ കക്ഷികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപികരിക്കുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകൾ അല്ലെന്നാണ് നായിഡുവിന്റെ അഭിപ്രായം. എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകൾ

from Oneindia.in - thatsMalayalam News http://bit.ly/2JzFcij
via IFTTT