Breaking

Monday, May 20, 2019

23 വരെ കാത്തിരിക്കൂ; സര്‍പ്രൈസുണ്ടെന്ന് കോണ്‍ഗ്രസ്, എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ പോകേണ്ട

ദില്ലി: ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും പ്രവചനം. മോദി വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. 2004ല്‍ സമാനമായ പ്രവചനം നിന്ന വേളയില്‍ തന്നെയാണ് യുപിഎ സര്‍ക്കാര്‍ അധികാരമേറിയത്. എന്നാല്‍ 2014ല്‍ ബിജെപിക്ക് അനുകൂലമായിരുന്നു എക്‌സിറ്റ് പോളുകള്‍. അത് ശരിയാകുകയും ചെയ്തു. ഇത്തവണ എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് പറയുന്നത്

from Oneindia.in - thatsMalayalam News http://bit.ly/2JvyKJ8
via IFTTT