Breaking

Monday, May 20, 2019

മോദി വീണ്ടുമെത്തുന്നു; വിപണിയില്‍ മുന്നേറ്റം, 1000 പോയന്റ് കുതിച്ച് ഓഹരി വിപണി

മുംബൈ: ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഉണര്‍വ്. രാവിലെ നടന്ന ഇടപാടുകളില്‍ 1000 പോയന്റ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1041 പോയന്റ് ഉയര്‍ന്ന് 38972 ലും നിഫ്റ്റി 306 പോയന്റ് ഉയര്‍ന്ന് 11713ലുമെത്തി. ഫിനാന്‍ഷ്യല്‍, ഓട്ടോ, എനര്‍ജി, മെറ്റല്‍ വിഭാഗത്തിലാണ് മുന്നേറ്റം പ്രകടമായത്. {image-07-1496825680-stock-market-1558335760.jpg

from Oneindia.in - thatsMalayalam News http://bit.ly/2Jv6MNk
via IFTTT