Breaking

Monday, October 1, 2018

കേരളത്തില്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍: ഡീസൽ വില 80ലെത്തി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ധന വില സർവ്വകാല റെക്കോർഡിൽ. വീണ്ടും വില ഉയർന്നതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന്റെ വില എൺപത് രൂപയായി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവ്വാഴ്ച കൂടിയത്. ഒരു ലിറ്റർ പെട്രോളിന് 87.19 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 85.59 രൂപയും ഡീസലിന് 78.84 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 86.03

from Oneindia.in - thatsMalayalam News https://ift.tt/2QkMm98
via IFTTT