കണ്ണൂര്‍: പോസ്റ്റല്‍ ബാലറ്റുകള്‍ ഒളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എആര്‍ ക്യാമ്ബില്‍ മിന്നല്‍ പരിശോധന.ലായിരുന്നു പരിശോധന. ഐജിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പോലീസുകാരുടെ മുറികളും ശുചിമുറികളുമടക്കം പരിശോധിച്ചു. അരമണിക്കൂറോളം പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
from Anweshanam | The Latest News From India http://bit.ly/2YrubD1
via IFTTT