Breaking

Monday, October 1, 2018

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ആറാം തീയതി ന്യൂനമർദ്ദമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ നാലു വരെ മഴ തുടരാനാണ് സാധ്യത. ശരാശരി 480 മില്ലീ ലിറ്റർ മഴ തുലാവർഷത്തിൽ കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ പതിനഞ്ചിന് ശേഷം കാലവർഷം എത്തുമെന്നാണ് കരുതുന്നത്. അതേസമയം അറബിക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്ത് ഒക്ടോബർ ആറിന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ

from Oneindia.in - thatsMalayalam News https://ift.tt/2Qnzyix
via IFTTT