Breaking

Monday, May 20, 2019

മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച ആ മൂന്ന് സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ കൈവിടും: ഞെട്ടലില്‍ പാര്‍ട്ടി

ദില്ലി: 2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച തിരിച്ചു വരവ് നടത്തിയ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് തിരിച്ചടിയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമായ സൂചന നല്‍കുന്നത്. ഇവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. മധ്യപ്രദേശില്‍ ബിജെപി വലിയ

from Oneindia.in - thatsMalayalam News http://bit.ly/2JvI2o8
via IFTTT