Breaking

Monday, May 20, 2019

ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എബിപി സര്‍വേ, 56 സീറ്റുകള്‍ നേടും!!

ദില്ലി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് എബിപി ന്യൂസ് നീല്‍സണ്‍ എക്‌സിറ്റ് പോള്‍ സര്‍വേ. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് എബിസി ന്യൂസ് സര്‍വേ പ്രവചിക്കുന്നു. ആകെയുള്ള 80 സീറ്റുകളില്‍ 56 സീറ്റുകള്‍ മഹാസഖ്യം നേടുമെന്നാണ് പ്രവചനം. എന്നാല്‍ യോഗി ആദിത്യനാഥിന്റെ തടകത്തില്‍ ഇത്തവണ ബിജെപി തകര്‍ന്നടിയുമെന്ന് സര്‍വേ പ്രവചിക്കുന്നു. {image-mayawatiakhilesh-02-1548932377-1555825962-1558279966.jpg

from Oneindia.in - thatsMalayalam News http://bit.ly/2JZoqsj
via IFTTT