Breaking

Monday, May 27, 2019

പിടികിട്ടാപുള്ളി സാക്ഷാൽ സുകുമാര കുറുപ്പായി ദുൽക്കർ:  കുറുപ്പിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു

മലയാളത്തിന്റെ പ്രിയ നടൻ ദുൽക്കർ സൽമാന്റെ കരിയറിൽ നിർണ്ണായകമായേക്കാവുന്ന ഒരു ഉഗ്രൻ കഥാപാത്രമായി ദുൽക്കർ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. ഒരു കാലത്ത്  കേരളം മുഴുവൻ ചർച്ചചെയ്ത പിടികിട്ടാപുള്ളി സാക്ഷാൽ സുകുമാര കുറുപ്പായി ദുൽക്കർ വേഷമിടുന്ന  പുതിയ ചിത്രം കുറുപ്പിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു, സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ്  വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതോടൊപ്പം സിനിമയുടെ ഫാൻ മെയ്‍‍ഡ് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.



from Anweshanam | The Latest News From India http://bit.ly/2WsoyXQ
via IFTTT