Breaking

Wednesday, May 1, 2019

നാലാംഘട്ടം: പിടിച്ചെടുത്തത് 785 കോടി രൂപയും 249 കോടിയുടെ മദ്യവും

ന്യൂഡൽഹി: വോട്ടെടുപ്പിന്റെ നാലാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചത് 785.26 കോടി രൂപയും 249.038 കോടി രൂപ വിലവരുന്ന മദ്യവും. മയക്കുമരുന്ന് (1214.46 കോടി), സ്വർണമുൾപ്പെടെയുള്ള വസ്തുക്കൾ (972.253 കോടി) എന്നിങ്ങനെ ആകെ 3274.18 കോടിരൂപ മൂല്യമുള്ള വസ്തുക്കളാണ് വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. തിങ്കളാഴ്ച പോളിങ് നടന്ന 72 പാർലമെന്ററി മണ്ഡലങ്ങളിലും 42 അസംബ്ലി മണ്ഡലങ്ങളിലുമായി 97 നിരീക്ഷകരെ കമ്മിഷൻ നിയോഗിച്ചിരുന്നു. Content highlights:LS polls, Fourth Phase, EC


from mathrubhumi.latestnews.rssfeed http://bit.ly/2V6jh8y
via IFTTT