ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പങ്കുവെച്ച് പാകിസ്താൻ. എന്നാൽ പുൽവാമ ആക്രമണത്തെ ഭീകരാക്രമണം എന്നല്ല 'ഒരു സംഭവം' എന്ന രീതിയിലാണ് പാകിസ്താൻ പരാമർശിച്ചത്. ഫെബ്രുവരി 24ന് പുൽവാമയിൽ നടന്ന തീവ്രവാദി ആക്രണണത്തിൽ ഇന്ത്യയുടെ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആർഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്രുവിന് നന്ദി! പരിഹാസംഇതിന് തുടർന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പും നൽകിയിരുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2uyYDxU
via IFTTT
Thursday, March 28, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
പുൽവാമ ആക്രമണത്തിന്റെ വിവരങ്ങൾ പങ്കുവെച്ച് പാകിസ്താൻ; തീവ്രവാദി ആക്രമണമല്ല, 'അവിചാരിത സംഭവം' ...
പുൽവാമ ആക്രമണത്തിന്റെ വിവരങ്ങൾ പങ്കുവെച്ച് പാകിസ്താൻ; തീവ്രവാദി ആക്രമണമല്ല, 'അവിചാരിത സംഭവം' ...
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News