തിരുവനന്തപുരം: മലയാളികളെ ഒന്നാകെ കണ്ണീരില്‍ ആഴ്ത്തിയിരിക്കുകയാണ് പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിനും കുടുംബത്തിനുമുണ്ടായ വാഹനാപകടം. പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ട് വയസ്സുകാരിയായ മകള്‍ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും ഡ്രൈവര്‍ അര്‍ജുനിന്റെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
from Oneindia.in - thatsMalayalam News https://ift.tt/2IfvVYU
via IFTTT
Wednesday, September 26, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ബാലഭാസ്‌കറിന് നട്ടെല്ലിന് ഗുരുതര പരിക്ക്, ഭാര്യയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ, അടിയന്തര ശസ്ത്രക്രിയ
ബാലഭാസ്‌കറിന് നട്ടെല്ലിന് ഗുരുതര പരിക്ക്, ഭാര്യയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ, അടിയന്തര ശസ്ത്രക്രിയ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News