Breaking

Wednesday, September 26, 2018

സൗദിക്കും യുഎഇയ്ക്കും നേരെ മിസൈലാക്രമണം നടത്തും... മുന്നറിയിപ്പുമായി ഇറാന്‍!!

തെഹറാന്‍: മിലിട്ടറി പരേഡിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടിക്ക് ഒരുങ്ങി ഇറാന്‍. സൗദിക്കും യുഎഇയ്ക്കും എതിരെ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് റെവല്യുഷറി ഗാര്‍ഡ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ആക്രമണത്തിന് കാരണക്കാര്‍ സൗദി അറേബ്യയും യുഎഇയുമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് തിരികൊളുത്തുന്നതാണ് ഇറാന്റെ പുതിയ

from Oneindia.in - thatsMalayalam News https://ift.tt/2Oe6E71
via IFTTT