Breaking

Wednesday, September 26, 2018

ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...

പനാജി: ആരോഗ്യ കാരണം പറഞ്ഞ് ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസി ഡിസൂസയെയും ഊർജ്ജ മന്ത്രി പാണ്ടുരംഗ് മഡ്കൈക്കറിനെയും മാറ്റി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴും മനോഹർ പരീക്കറെ മാറ്റാത്തതിൽ പ്രരതിഷേധവുമായി ശിവസേന. ബിജെപിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. മനോഹർ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റാത്ത നടപടി ക്രൂരവും മനുഷ്യത്വരഹിത രാഷ്ട്രീയവുമാണെന്ന് ശിവസേന ആരോപിച്ചു. ദയവ് ചെയ്ത് കുറ്റകൃത്യങ്ങള്‍ 15

from Oneindia.in - thatsMalayalam News https://ift.tt/2OacE0G
via IFTTT