Breaking

Saturday, September 29, 2018

അയ്യപ്പന്‍ ബ്രഹ്മചാരി: സ്വകാര്യത അനിവാര്യമെന്ന് പത്മകുമാര്‍, റിവ്യൂ ഹര്‍ജി നല്‍കുമെന്ന്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ‍് പ്രസിഡന്റ് എ പത്മകുമാര്‍. അയ്യപ്പന്‍ ബ്രഹ്മചാരിയാണ് അതിനാല്‍ അയ്യപ്പന് സ്വകാര്യത വേണമെന്നും റിവ്യൂ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്നും എ പത്മകുമാര്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് ആദരവോടെ ഉള്‍ക്കൊള്ളുന്നു. മത മേലധ്യക്ഷന്മാരില്‍ നിന്നുള്ള

from Oneindia.in - thatsMalayalam News https://ift.tt/2OVPfgo
via IFTTT