Breaking

Saturday, September 29, 2018

ലിംഗസമത്വത്തിന്റെ പേരിൽ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കരുത്; വിധിക്കെതിരെ പോരാടാൻ പ്രമുഖ നടി

തിരുവനന്തപുരം: 12 വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയിൽ നിന്നും ചരിത്രവിധിയുണ്ടായിരിക്കുന്നത്. പ്രയാഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. വിധി നിരാശാജനകമാണെന്നും ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നുമാണ് സമുദായ നേതാക്കളുടെ പ്രതികരണം. ശബരിമലക്കേസിലെ സുപ്രീം കോടതി വിധിക്കെതിരെയുള്ള തന്റെ അതൃപ്തി ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുകയാണ് പ്രമുഖ നടി രഞ്ജിനി ഒപ്പം

from Oneindia.in - thatsMalayalam News https://ift.tt/2NMHdKm
via IFTTT