Breaking

Monday, September 3, 2018

കോഴിക്കോട് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: ജില്ലയില്‍ വീണ്ടും പനി മരണം . എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍ (52) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.എലിപ്പനി മൂലമാണ് മരണം എന്ന്      സംശയം. ഇയാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ രണ്ടു പേര്‍ കൂടി മരിച്ചിരുന്നു. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു​​​മു​​​ത​​​ല്‍ ഞായറാഴ്ച വ​​​രെ 187 പേ​​​ര്‍ എ​​​ലി​​​പ്പ​​​നി ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ ചി​​​കി​​​ല്‍​സ തേ​​​ടി​​​യ​​​താ​​​യും 16 പേ​​​ര്‍​ക്ക് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യും ഡി​​​എം​​​ഒ അ​​​റി​​​യി​​​ച്ചു.



from Anweshanam | The Latest News From India https://ift.tt/2PwI4Lt
via IFTTT