Breaking

Saturday, September 1, 2018

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കുംസെപ്റ്റംബർ ഒന്നിന്പ്രവൃത്തിദിനം ആയിരിക്കുമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടർന്ന് നിരവധി പ്രവൃത്തി ദിനങ്ങൾ വിദ്യാലയങ്ങൾക്ക് നഷ്ടമായിരുന്നു. ഇതേ തുടർന്ന് നഷ്ടമായ പ്രവൃത്തി ദിനങ്ങൾക്ക് പകരം ശനിയാഴ്ചകളിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Pj50xI
via IFTTT