Breaking

Tuesday, September 4, 2018

പരുക്കേറ്റ ഹനാനൊപ്പം ഫെയ്സ്ബുക് ലൈവ്; യുവാവിനെതിരെ വ്യാപക പ്രതിഷേധം

കൊടുങ്ങല്ലൂർ ∙ അപകടത്തില്‍ പരുക്കേറ്റ ഹനാനൊപ്പം ഫെയ്സ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധം. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വച്ചു ലൈവ് ചെയ്ത കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ രോഷം പുകയുന്നത്. ഡോക്ടര്‍ വിലക്കിയിട്ടും ഇയാൾ ലൈവ്

from Latest News https://ift.tt/2wD22ww
via IFTTT