കണ്ണൂര്‍: തലശേരി അതിരൂപതയിലെ മുഴുവന്‍ വൈദികരും ഒരുമാസത്തെ അലവന്‍സാണ് മുഖ്യമന്ത്രിയുടെ ദുിരതാശ്വാസ നിധിയിലേക്ക് നൽകി. ഇരിട്ടി സെന്റ്‌ജോസഫ് പള്ളിയിൽ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടില്‍ നിന്ന് ആദ്യ ഗഡുവായ 12 ലക്ഷം രൂപയുടെ ചെക്ക് വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഏറ്റുവാങ്ങി.
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, പി.കെ. ശ്രീമതി ടീച്ചർ എം.പി, സണ്ണി ജോസഫ് എംഎല്‍എ തുടങ്ങിയവരും സംബന്ധിച്ചു.
from Anweshanam | The Latest News From India https://ift.tt/2CibLOW
via IFTTT