Breaking

Thursday, September 27, 2018

കശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജവാനടക്കം മൂന്നു മരണം

ശ്രീനഗർ∙ ജമ്മു കശ്മീരിലെ മൂന്നു ജില്ലകളിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനു വീരമൃത്യു. ഒരു ഭീകരനും നാട്ടുകാരനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അനന്തനാഗ്, ശ്രീനഗർ, ബുഡ്ഗാം ജില്ലകളിലാണ് സിആർപിഎഫും പ്രത്യേക സൈനിക വിഭാഗവും ഭീകരർക്കു നേരെ വെടിയുതിർത്തത്. വിവിധ സ്ഥലങ്ങളിൽ ഭീകരർ

from Latest News https://ift.tt/2OSTHg0
via IFTTT