Breaking

Wednesday, September 26, 2018

പിസി ജോർജ് ബിഷപ്പിനെ കാണാൻ ജയിലിൽ എത്തി, കൈമുത്തി സ്നേഹം, പിസിക്കെതിരെ പരാതി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് ബിഷപ്പിനെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ് പ്രതികരിച്ചു. താന്‍ ബിഷപ്പിന്റെ കൈമുത്തി വണങ്ങിയെന്നും പിസി ജോര്‍ജ് പറഞ്ഞു. രണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നു മാധ്യമപ്രവര്‍ത്തകരാണ് ബിഷപ്പിനെ

from Oneindia.in - thatsMalayalam News https://ift.tt/2IlZuZb
via IFTTT