Breaking

Wednesday, September 26, 2018

മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും സത്യം പറയണം.... ബിജെപിയെ ട്രോളി കോണ്‍ഗ്രസ്!!

ദില്ലി: റാഫേല്‍ ഇടപാടില്‍ നിന്ന് യുപിഎ പിന്‍മാറിയത് റോബര്‍ട്ട് വദ്രയ്ക്ക് കരാര്‍ ലഭിക്കാത്തത് കൊണ്ടാണെന്നുള്ള ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളെ മോശമായ രീതിയിലാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വ്യക്തിഹത്യ നടത്താനാണ് മോദിക്ക് താല്‍പര്യം. മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും വാതുറന്ന് സത്യം പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ്

from Oneindia.in - thatsMalayalam News https://ift.tt/2OalWcY
via IFTTT