Breaking

Saturday, September 1, 2018

വിദേശങ്ങളില്‍ മോദി സര്‍ക്കാര്‍ ഇന്ധനം വില്‍ക്കുന്നത് തുച്ഛമായ വിലയ്ക്ക്... കടുത്ത ആരോപണം!!

ദില്ലി: ഇന്ത്യയില്‍ ഇന്ധന വില കുത്തനെ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്ലാം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണെന്നാണ് മോദി സര്‍ക്കാര്‍ ഇത്രയും കാലം പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിന്റെ ഗുണങ്ങളൊന്നും ജനത്തിന് ലഭിക്കുന്നുമില്ല. എന്തായാലും കടുത്തൊരു ആരോപണമാണ് ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പെട്രോളും ഡീസലും വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത് കുറഞ്ഞ വിലയ്ക്കാണെന്നാണ് ആരോപണം. കോണ്‍ഗ്രസാണ് റാഫേലിന്

from Oneindia.in - thatsMalayalam News https://ift.tt/2LMXRDC
via IFTTT