Breaking

Saturday, September 1, 2018

ഡിഎംഡികെ നേതാവും തമിഴ് നടനുമായ ക്യാപ്റ്റൻ വിജയകാന്ത് ആശുപത്രിയിൽ, അഭ്യൂഹങ്ങൾ പരത്തരുതെന്ന് ഡിഎംഡികെ

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അമേരിക്കയിൽ പോയിരുന്ന വിജയകാന്ത് അടുത്തകാലത്താണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ചെറിയ ശ്വാസ തടസ്സം കാരണമാണ് വിജയ്കാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മറ്റുള്ള റൂമറുകൾ വിശ്വസിക്കരുതെന്നും ഡിഎംഡികെ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/2wy5wRL
via IFTTT