അയോധ്യ തര്‍ക്ക ഭൂമിക്കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഇസ്‌ലാം മതവിശ്വാസിക്ക് പ്രാര്‍ത്ഥനയ്ക്ക് പള്ളി നിര്‍ബന്ധമല്ലെന്ന ഇസ്മയില്‍ ഫാറൂഖി കേസിലെ വിധി ഭരണഘടനാ ബെഞ്ചിന് വിടണമോ എന്നതിലാണ് സുപ്രിം കോടതി ഇന്ന് വിധി പറയുക.
The post അയോധ്യക്കേസില്‍ സുപ്രിം കോടതിയുടെ നിര്‍ണായക വിധി ഇന്ന് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2Q8rq5l
via IFTTT