Breaking

Saturday, September 1, 2018

മദ്യലഹരിയിൽ വാഹനമോടിച്ച് ബിജെപി നേതാവിന്റെ മകൻ; ജയ്പുരിൽ രണ്ട് മരണം

ജയ്പുർ∙ ബിജെപി നേതാവിന്റെ മകൻ ഓടിച്ച വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചുകയറി രണ്ടു തൊഴിലാളികൾ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. വാഹനം ഓടിച്ചിരുന്ന ഭരത് ഭൂഷൺ മീനയെ (35) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ അനുവദനീയമായതിലും ഒൻപത് ഇരട്ടി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കിസാൻ മോർച്ച നേതാവ്

from Latest News https://ift.tt/2PnW1eI
via IFTTT