സര്‍ക്കാര്‍ ധനസഹായം ഇല്ലാതെ രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) നടത്താനാകില്ലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. സര്‍ക്കാര്‍ പണം ഉപയോഗിക്കാതെ മേള നടത്താമെന്ന് ചലച്ചിത്ര അക്കാദമി നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് മന്ത്രിയുടെ പ്രതികരണം.
The post ഐഎഫ്എഫ്‌കെ നടത്തിപ്പില്‍ വീണ്ടും അനിശ്ചിതത്വം; സര്‍ക്കാര്‍ ഫണ്ടില്ലാതെ മേള നടത്താനാകില്ലെന്ന് എകെ ബാലന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2pymbkb
via IFTTT