Breaking

Monday, September 3, 2018

ഹനാന് വാഹനാപകടത്തിൽ പരിക്കേറ്റു

കൊടുങ്ങല്ലൂർ: ഉപജീവനത്തിനായി മീൻവിറ്റ് ശ്രദ്ധേയായ കോളജ് വിദ്യാർഥിനി ഹനാന് വാഹനാപകടത്തിൽ പരിക്കേറ്റു. കൊടുങ്ങല്ലൂരിൽവച്ച് ഹനാൻ സഞ്ചരിച്ച കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിനു സാരമായി പരിക്കേറ്റ ഹനാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



from Anweshanam | The Latest News From India https://ift.tt/2wAqL5p
via IFTTT