Breaking

Tuesday, September 4, 2018

ഹിന്ദു നേതാക്കളെ വധിക്കാൻ ഗൂഢാലോചന; കോയമ്പത്തൂരിൽ അഞ്ച് പേർ അറസ്റ്റിൽ

കോയമ്പത്തൂർ∙ ഹിന്ദു നേതാക്കളെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച കോയമ്പത്തൂരിൽ വച്ചാണു പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഹിന്ദുമക്കൾ കച്ചി നേതാവ് അർജുൻ സമ്പത്ത്, ഹിന്ദു മുന്നണി തലവൻ മൂകാംബികൈ മണി എന്നിവരെ വധിക്കാനായിരുന്നു ഇവർ

from Latest News https://ift.tt/2MKT6jy
via IFTTT