Breaking

Friday, September 28, 2018

ശ്രീരാമനാണെങ്കില്‍ പോലും തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ പണം വേണമെന്ന് മുന്‍ ആര്‍എസ്എസ് നേതാവ്!!

പനാജി: മുന്‍ ആര്‍എസ്എസ് അധ്യക്ഷന്‍ സുഭാഷ് വെലിംഗ്ക്കറുടെ രസികനൊരു പരാമര്‍ശമാണ് ഇപ്പോള്‍ ഗോവയില്‍ വലിയ ചര്‍ച്ചാ വിഷയം. വേറൊന്നുമല്ല, തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രമെന്താണെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ പണം വേണമെന്നും അതില്ലെങ്കില്‍ ഭഗവാന്‍ ശ്രീരാമന്‍ ആണെങ്കില്‍ പോലും ഇക്കാലത്ത് പരാജയപ്പെടുമെന്നാണ് വെലിംഗ്ക്കറുടെ പരാമര്‍ശം. ഗോവ സുരക്ഷ മഞ്ചിന്റെ യൂത്ത് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ഇത്തരമൊരു വിചിത്ര വാദം

from Oneindia.in - thatsMalayalam News https://ift.tt/2Q9oq8A
via IFTTT