Breaking

Friday, September 28, 2018

നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉടൻ നൽകും; 50 ലക്ഷം രൂപ ഉടൻ നൽകാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധി ഉടൻ നടപ്പിലാക്കാൻ മന്ത്രിസഭ യോഗ തീരുമാനം. 50 ലക്ഷം രൂപ നമ്പി നാരായണന് നല്‍കണമെന്നായിരുന്നു സുപ്രീം കോടതി വിധി. വിധി ഉടന്‍ നടപ്പിലാക്കാനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍

from Oneindia.in - thatsMalayalam News https://ift.tt/2NLDFrz
via IFTTT