Breaking

Monday, September 3, 2018

ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; നട്ടെല്ലിനു പരുക്ക്

കൊടുങ്ങല്ലൂർ∙ കോളജ് യൂണിഫോമില്‍ മീൻ വിൽപന നടത്തി ശ്രദ്ധേയയായ ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. തിങ്കളാഴ്ച ഹനാൻ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹനാനു നട്ടെല്ലിനു പരുക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്കും പരുക്കേറ്റു.കൊടുങ്ങല്ലൂരിൽ സ്റ്റേജ് ഷോ കഴിഞ്ഞു

from Latest News https://ift.tt/2PVfpki
via IFTTT