Breaking

Saturday, September 1, 2018

അണക്കെട്ടുകൾ തുറന്നതിൽ വീഴ്ചയുണ്ടോയെന്നു പരിശോധിക്കണം: മാധവ് ഗാഡ്ഗിൽ

കൊച്ചി∙ അണക്കെട്ടുകൾ കൂട്ടത്തോടെ തുറന്നു വിട്ടതിൽ വീഴ്ച സംഭവിച്ചോ എന്നതിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് മാധവ് ഗാഡ്ഗിൽ.മൺസൂൺ പകുതിയായപ്പോഴേക്കും ഡാമുകൾ നിറച്ചതിന്റെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഡാം മാനേജ്മെന്റിൽ പാളിച്ചകളുണ്ടായോ എന്ന് വിശദമായി പഠിക്കണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ

from Latest News https://ift.tt/2wx97P2
via IFTTT