Breaking

Friday, September 28, 2018

സംരക്ഷണ ഭിത്തി തകർന്നു വീണു; മൂന്നാറിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം

അടിമാലി∙ മൂന്നാറിലേക്കുള്ള പ്രധാന മാർഗമായ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്കു സമീപം നിർമാണപ്രവർത്തനങ്ങൾക്കിടെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണു. സംരക്ഷണ ഭിത്തി തകർന്ന സാഹചര്യത്തിൽ, കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ ഇനി ഒരുത്തരവ് ഉണ്ടാകും വരെ ഗതാഗതം പൂർണമായി

from Latest News https://ift.tt/2zzZOAB
via IFTTT