മാക്കൂട്ടം വനത്തില്‍ എട്ട ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചുരം റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നിരുന്നു. മാക്കൂട്ടം മുതല്‍ പെരുമ്പാടിവരെയുള്ള ഭാഗങ്ങളില്‍ 90ഓളം സ്ഥലങ്ങളില്‍ മണ്ണിടിച്ചലും മരംവീഴ്ച്ചയും ഉണ്ടായി. ഒരുമാസം പൂര്‍ണ്ണമായും അടച്ചിട്ട റോഡില്‍ താല്ക്കാലിക അറ്റകുറ്റപണികള്‍ നടത്തി ചെറിയ വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
The post മാക്കൂട്ടം ചുരം റോഡ് നവീകരണ പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു; വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2wDkw0v
via IFTTT