Breaking

Tuesday, September 4, 2018

വീട്ടിൽ ഒരു വിപണി: ക്ലാസിഫൈഡ് പരസ്യം സൗജന്യം

കോട്ടയം∙ നിങ്ങളുടെ വീട്ടിൽ ഉപയോഗശേഷം വിൽക്കാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ മനോരമ ക്ലാസിഫൈഡ്‌സിലൂടെ സൗജന്യമായി പരസ്യം ചെയ്തു വിൽക്കാൻ സുവർണാവസരം. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഫർണിച്ചറുകൾ, അടുക്കള സാമഗ്രികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കംപ്യൂട്ടർ, ലാപ്ടോപ്പ്, മിക്സർ ഗ്രൈൻഡർ, പുസ്തകങ്ങൾ, പെയിന്റിങ്ങുകൾ

from Latest News https://ift.tt/2Cmi1F0
via IFTTT